രാഷ്ട്രീയംസാഹിത്യം-കലാ-കായികം
എൻ്റെ നാട് ഗ്രാമവാർത്തകൾ.പ്രഥമ ‘കർമ്മ ശ്രേഷ്ഠ അവാർഡ്.പി.ഐ സജിതയ്ക്ക്. സമ്മാനിച്ചു

എൻ്റെ നാട് ഗ്രാമവാർത്തകൾ.
പ്രഥമ ‘കർമ്മ ശ്രേഷ്ഠ അവാർഡ്
.പിഐ സജിതയ്ക്ക്. എൻ്റെ നാട് ഗ്രാമ വാർത്തകൾ. ടീം എം എസ് സജീഷ്. അഭയ് തൃപ്രയാർ. ദിൽഷ് .വിജയ്. എന്നിവർ ഞായറാഴ്ച വൈകിട്ട്. തളിക്കുളം പന്ത്രണ്ടാം വാർഡിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.. തളിക്കുളം ഗ്രാമപഞ്ചായത്ത്. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ. ബുഷറ അബ്ദുൾ നാസർ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. സന്ധ്യ മനോഹരൻ. പതിനൊന്നാം വാർഡ് മെമ്പർ. കെ കെ സൈനുദ്ദീൻ. എന്നിവർ പങ്കെടുത്തു.



