ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്തിലെ കഴിമ്പ്രം ജനകീയ ആരോഗ്യ കേന്ദ്രം നാടിനു സമർപ്പിച്ചു.

വലപ്പാട് ഗ്രാമ പഞ്ചായത്തിലെ കഴിമ്പ്രം ജനകീയ ആരോഗ്യ കേന്ദ്രം നാടിനു സമർപ്പിച്ചു..
ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ p.m അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.. ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് കൊണ്ട് 1800sq ഫീറ്റ് കെട്ടിടം ആധുനിക സൗകര്യങ്ങളോട് കൂടി നിർമാണം പൂർത്തീകരിച്ചത്..ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് അധ്യക്ഷത വഹിച്ച



