ഗ്രാമ വാർത്ത.
KAIZEN GOJU RYU കരാത്തെ അസോസിയേഷൻ തൃശ്ശൂർ ജില്ലാ ചാമ്പ്യൻമാർ

KAIZEN GOJU RYU കരാത്തെ അസോസിയേഷൻ തൃശ്ശൂർ ജില്ലാ ചാമ്പ്യൻമാർ
നവംബർ 1, 2 തീയതികളിൽ തൃപ്രയാർ TSGA സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത തൃശ്ശൂർ ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ 273 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി വാടാനപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന
KAIZEN GOJU RYU KARATE ASSOCIATION