വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

സുഭദ്ര. ഐ.ആർ.കഥകളി സംഗീതം.ഒന്നാം സ്ഥാനം ഏ.ഗ്രേഡ്.

തൃപ്രയാർ : വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗത്തിൽ കഥകളി സംഗീതത്തിൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം സുഭദ്ര. ഐ.ആർ നേടി. നാട്ടിക എസ്.എൻ.ടി.എച്ച്.എസ്.എസ് വിദ്യാർത്ഥിയും തളിക്കുളം തമ്പാൻകടവിലുള്ള ഐ.ഡി. രമേഷ് നിമ്യ എന്നിവരുടെ മകളുമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close