ഗ്രാമ വാർത്ത.വിദ്യാഭ്യാസം

BDS ഉന്നത വിജയം നേടിയ ഡോ മീനു മണിലാലിനെ ആദരിച്ചു കോൺഗ്രസ്‌

BDS ഉന്നത വിജയം നേടിയ ഡോ മീനു മണിലാലിനെ ആദരിച്ചു കോൺഗ്രസ്‌
തൃപ്രയാർ -BDS പരീക്ഷയിൽ ഉന്നത വിജയം നേടിയ നാട്ടിക ബീച്ച് പൂഞ്ഞാലി പറമ്പിൽ മണിലാലിന്റെ മകൾ ഡോ മീനു മണിലാലിനെ കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി ആദരിച്ചു. പുതിയ തലമുറകളിലെ കുട്ടികൾ വിവിധ മേഖലകളിൽ മിടുക്ക് തെളിയിക്കാൻ കൂടുതൽ പ്രാപ്തരാകുന്നു എന്നത് ഈ തലമുറയെ പ്രത്യേകം അഭിനന്ദിക്കാൻ കാരണമാകുന്നുണ്ടെന്ന് ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുൻ എംപി ടി എൻ പ്രതാപൻ പറഞ്ഞു. കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു,ഡിസിസി സെക്രട്ടറിമാരായ അനിൽ പുളിക്കൽ , നൗഷാദ് ആറ്റുപറമ്പത്ത് ,എ എൻ സിദ്ധപ്രസാദ്,വി ഡി സന്ദീപ്,ചക്രപാണി പുളിക്കൽ ,സി എസ് മണികണ്ഠൻ ,പി സി മണികണ്ഠൻ രമ്യ അനിൽ കുമാർ ,നിഷ ഉണ്ണികൃഷ്ണൻ ,എ വി ബാബു ,സിന്ധു സിദ്ധപ്രസാദ് ,സീന ഉണ്ണികൃഷ്ണൻ ,ഷോലി മഹേഷ്‌ ,പി സി ജയപാലൻ ,കെ ആർ ദാസൻ ,ബാബു പനക്കൽ ,ഹരി പി കെ ,കണ്ണൻ പനക്കൽ ,കൃഷ്ണകുമാർ പി കെ ,ബാബുലാൽ ചളിങാട്ട് ,ശ്രീധർഷ്‌ വടക്കൂട്ട്, തുടങ്ങിയവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close