ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

എൻ്റെ ചില്ലക്ഷരങ്ങൾ” പ്രകാശനം ചെയ്തു

” എൻ്റെ ചില്ലക്ഷരങ്ങൾ” പ്രകാശനം ചെയ്തു

തൃശൂർ : ലിജോ ജോസഫ് രചിച്ച് ഡ്രീം ബുക്ക്സ് പ്രസിദ്ധീകരിച്ച “എൻ്റെ ചില്ലക്ഷരങ്ങൾ” കാവ്യസമാഹാരത്തിൻ്റെ പ്രകാശനം നടത്തി. സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ നിധീഷ് നടേരി പുസ്തക പ്രകാശനം നിർവ്വഹിച്ചു. മാതൃഭൂമി തൃശൂർ യൂണിറ്റ് സർക്കുലേഷൻ മാനേജർ പി.എം. ധനേഷ് ഏറ്റുവാങ്ങി.

         എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ സി. ആർ. രാജൻ അധ്യക്ഷത വഹിച്ചു.

       ദിനിജോജു ആമുഖ പ്രസംഗം നടത്തി. മുൻസിപ്പൽ കൗൺസിലർ ലാലി ജയിംസ് മുഖ്യപ്രസംഗം നടത്തി. കെ എക്സ്. ജസീന്ത പുസ്തകം പരിചയപ്പെടുത്തി. 
        കവി കെ.ദിനേശ് രാജാ, ജിജേഷ്മാസ്റ്റർ, സതീഷ് പാഴുപ്പിള്ളി, ലക്ഷ്മി ചങ്ങണാറ,കവിതാബിജു, റീനാലിജോ തുടങ്ങിയവർ സംസാരിച്ചു.
            ലിജോ ജോസഫ് മറുപടി പ്രസംഗം നടത്തി.
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close