ഗ്രാമ വാർത്ത.രാഷ്ട്രീയം

എൻഡിഎ.വലപ്പാട് പഞ്ചായത്ത് കമ്മിറ്റി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

എൻഡിഎ.വലപ്പാട് പഞ്ചായത്ത് കമ്മിറ്റി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഡിസംബർ 11ന് നടക്കുന്ന തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (BJP) വലപ്പാട് ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (NDA) സ്ഥാനാർത്ഥികളായി താഴെ പറയുന്നവരെ പ്രഖ്യാപിക്കുന്നു.

വാർഡ്

സ്ഥലം

പേര്

1.വലപ്പാട് ബീച്ച്

ജിഷ സജീഷ്

2.

ചിത്ര സെൻറർ

രശ്‌മി ഷിജോ

3.

അഞ്ചങ്ങാടി

രഹന സതീഷ്

4.

മീൻചന്ത

സന്ദീപ് മാരാത്ത്

5

ചന്തപ്പടി

രമ്യ പ്രജീഷ്

6

ഇല്ലിക്കുഴി

ഉമ്മർ പോക്കാക്കില്ലത്ത്

7

കോതകുളം

കിഷോർ തണ്ടയാംപറമ്പിൽ

8

വലപ്പാട് ഗ്രൗണ്ട്

സിജി സോമസുന്ദരൻ

9

രാമൻകുളം

സിന്ധു ഷിജോയ്

10.നെറ്റിക്കോട്

മിനി അനിയൻ

11

പാലപ്പെട്ടി

ശരണ്യ രതീഷ്

12

എടമുട്ടം

നമിൽ ശങ്കർ

13

വെയർഹൗസ്

സുധീഷ് കിഴക്കേപ്പുരയ്ക്കൽ

14

പാട്ടുകുളങ്ങര

രശ്‌മി ബിജു

15

കഴിമ്പ്രം

സേവ്യൻ പള്ളത്ത്

16

മഹാത്മ

പി.വി ആനന്ദൻ

17

ഏളവാരം.

ജിതിൻ റാം വിയ്യത്ത്

18കരയാമുട്ടം

അരുൺ കളരിക്കൽ.

19

പള്ളിപ്രം.

ശോഭന ഷൺമുഖൻ.

20.

ചാലുകുളം.

നീന അനിൽകുമാർ

21.

അരണിപ്പാടം.

ഷൈനി ഷാജുകുമാർ

22കോതകുളം ബീച്ച്

ഹണി സജീഷ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close