ഗ്രാമ വാർത്ത.
“തപസ്യ” തൃപ്രയാർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാരസ്വത നിധി സമർപ്പണം ആദ്യ രശീതി സെക്രട്ടറിയും എഴുത്തുകാരിയുമായ ഡോക്ടർ പത്മിനി ഗോപിനാഥിനു കൈമാറി കവിയും യൂണിറ്റ് രക്ഷാധികാരിയുമായ കെ. ദിനേശ് രാജാ നിർവ്വഹിക്കുന്നു.


Lorem ipsum dolor sit amet, consectetur.