ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

നന്മയുടെ വിജയത്തിന് കയ്യൊപ്പ് ചാർത്താൻ പ്രവാസലോകത്ത് നിന്നും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ബിജു പുളിക്കൽ.

*നന്മയുടെ വിജയത്തിന് കയ്യൊപ്പ് ചാർത്താൻ പ്രവാസലോകത്ത് നിന്നും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ബിജു പുളിക്കൽ.

  • നന്മയുടെ വിജയത്തിന് കയ്യൊപ്പ് ചാർത്താൻ പ്രവാസലോകത്ത് നിന്നും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ബിജു പുളിക്കൽ
    പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും തന്റെ പ്രിയപ്പെട്ട സുഹൃത്ത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തന രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ബിജു പുളിക്കൽ. ഓർമ്മ ദുബൈയുടെ സജീവ പ്രവർത്തകൻ കൂടിയായ ബിജു കഴിഞ്ഞു ദിവസം ജില്ലയിൽ നടന്ന വിവിധ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും തന്റെ പ്രിയപ്പെട്ട സ്ഥാനാർഥികളായ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന താന്യം ഡിവിഷൻ K. P സന്ദീപ്, തളിക്കുളം ഡിവിഷൻ സ്ഥാനാർഥി സജിത(കുർണി) തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും വാടാനപ്പള്ളി ബ്ലോക്ക്‌ സ്ഥാനാർഥി (തളിക്കുളം മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌) K. C. പ്രസാദിന്റെ പ്രചരണ പരിപാടികളിലും വലപ്പാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് സ്ഥാനാർഥി P. S. ഷജിത്തിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് 7,8 വാർഡുകളിലെ സ്ഥാനാർഥികളായ വസന്താമണി, വരഷ മഹേഷ്‌ എന്നിവരുടെ പരിപാടിയിൽ ഹാരാർപ്പണം നടത്തുകയും ചെയ്തു.നാട്ടിക നിയോജക മണ്ഡലം MLA മുകുന്ദൻ വിശിഷ്ടാതിഥി ആയിരുന്നു
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close