ഉത്സവംഗ്രാമ വാർത്ത.
കാനാടികാവ് തിറവെള്ളാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആദരണ സന്ധ്യ സമ്മേളനത്തിൽ മഠാധിപതി ബ്രഹ്മശ്രീ ഡോ. വിഷ്ണു ഭാരതീയ സാമി പ്രശസ്ത വേദ ജ്യോതിഷ പണ്ഡിതനായ ബേള പത്മനാഭ ശർമക്ക് കാനാടി കാവിന്റെ ആചാര്യ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കുന്നു




