ഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

സംസ്ഥാനത്തെ മികച്ച കലക്ടർ അവാർഡ് തൃശൂർക്ക്!

തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാനത്തെ മികച്ച കലക്ടർ അവാർഡിന് അർഹനായി. റവന്യൂ വകുപ്പിൻ്റെ അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത്.
ജില്ലയിൽ നടപ്പാക്കിയ മികച്ച ഭരണനടപടികൾക്കും, ജനക്ഷേമ പ്രവർത്തനങ്ങളിലുമുള്ള ഇടപെടലുകൾക്കും ലഭിച്ച അംഗീകാരമാണിത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close