ഗ്രാമ വാർത്ത.ചരമം

തൃപ്രയാർ: തെക്കൂട്ട് അഡ്വ. ടി.കെ. രാജഗോപാലൻ (88) അന്തരിച്ചു.

പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധൻ പരേതനായ തെക്കൂട്ട് കിട്ടാചാരിയുടേയും പരേതയായ കല്യാണിയുടേയും മകനാണ്.
ഭാര്യ: ബേബി.
മക്കൾ: അമ്പിളി (അധ്യാപിക) ഡോ: ലാലു.
മരുമക്കൾ: ഡോ. കിഷോർകുമാർ, സുനിൽ (ദൂരദർശൻ, തിരുവനന്തപുരം).
സഹോദരങ്ങൾ: ഗോപിനാഥൻ, പരേതരായ വാസു, തങ്കം, രാമകൃഷ്ണൻ, ഉണ്ണി, ശിവശങ്കരൻ, ഗോപാലകൃഷ്ണൻ.
സംസ്കാരം ചൊവ്വാഴ്ച (24.02.2026 ) ഉച്ചക്ക് 12 – ന് വീട്ടുവളപ്പിൽ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close