ഗ്രാമ വാർത്ത.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ ദിനാചരണം നടത്തി

പെരിങ്ങോട്ടുകര: മുൻ പ്രധാന മന്ത്രിയും ആധുനിക ഇന്ത്യയുടെ പിതാവുമായ,കുട്ടികളെ ഏറെ സ്നേഹിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം ചരമദിനാചരണം നടത്തി. മണ്ഡലം കമ്മറ്റി ഓഫീസിൽ പുഷ്പാർച്ചനയോടെ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയൻ അനുസ്മരണപ്രഭാഷണം നടത്തി. നേതാക്കളായ കെ.എൻ. വേണുഗോപാൽ, ശിവാജി കൈപ്പുള്ളി, സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ഷിഹാബ് താന്യം എന്നിവർ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close