ഗ്രാമ വാർത്ത.ചരമം
നിര്യാതനായി

തൃപ്രയാർ കുണ്ടായിൽ പ്രേമാനന്ദ്( സോമൻ 69) അന്തരിച്ചു. തൃപ്രയാർ വേളി വിവാഹ ബ്യൂറോ , മോഡ് സർവീസ് സ്ഥാപനങ്ങൾ നടത്തിയിരുന്നു പരേതനായ ശങ്കരനാരായണന്റെ മകനാണ് ഭാര്യ: പാർവതി സംസ്കാരം ഇന്ന്(4.8.26 ചൊവ്വ) ഉച്ചയ്ക്ക് രണ്ടുമണിക്ക്

