ഉത്സവംഗ്രാമ വാർത്ത.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ.അഷ്ടദ്രവ്യമഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും 5 ന് ബുധനാഴ്ച

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ.അഷ്ടദ്രവ്യമഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും 5 ന് ബുധനാഴ്ച
രാമായണ മാസാചരണത്തോടനുബന്ധിച്ച് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യമഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും 5 ന് ബുധനാഴ്ച നടക്കും . ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികനാവും. ആനയൂട്ടിൽ 25 ആനകൾ പങ്കെടുക്കും