ഗ്രാമ വാർത്ത.

കുതിരാനിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് മന്ത്രി ഒ. ജെ. ജനീഷ്, എം എൽ എ, കെ. രാജൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

കുതിരാനിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് മന്ത്രി ഒ. ജെ. ജനീഷ്, എം എൽ എ, കെ. രാജൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും എത്രയും വേഗം സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close