ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ ബാലസഭ നോൺ വെഹിക്കിൾ ചലഞ്ച് നടത്തി.

വലപ്പാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ ബാലസഭ നോൺ വെഹിക്കിൾ ചലഞ്ച് നടത്തി, വാഹനം ഉപേക്ഷിച്ച് പ്രതീകാത്മകമായി പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡിൽ കൂടി കഴിമ്പ്രം ബീച്ച് വരെ രണ്ടു കിലോമീറ്റർ 50 കുട്ടികൾ നടന്നു. തുടർന്ന്. കഴിമ്പ്രം ബിച്ച് പാർക്കിൽ വെച്ച് കാർബൺ ന്യൂട്രൽ നെ കുറിച്ച് . വലപ്പാട്.പഞ്ചായത്ത് പ്രസിസണ്ട് പി.കെ മോഹനൻ മാസ്റ്റർ ക്ലാസ്സെടുത്തു. സിഡി എസ് ചെയർപേഴ്സൺ പ്രിയ സുനിൽ , വൈസ് ചെയർ പേഴ്സൺ ബേബി രാജൻ,ബാലസഭ ആർ പി ,ഐ എസ് നികിത എന്നിവർ പ്രസംഗിച്ചു.



