ഗ്രാമ വാർത്ത.

15 കാരിയായ മകളെ വെട്ടിപ്പരിൽപ്പിച്ച കേസിൽ പിതാവ് പിടിയിൽ

കൊടുങ്ങല്ലൂർ : അഴീക്കോട് 15 കാരിയായ മകളെ വെട്ടിപ്പരിൽപ്പിച്ച കേസിൽ പിതാവ് പിടിയിൽ. സുനാമി കോളനിയിൽ താമസിക്കുന്ന പോത്തേഴത്ത് ഷിലിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തലയ്ക്ക് സാരമായി പരിക്കേറ്റ മകൾ അമേയ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ ചികിത്സയിലാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close