ഗ്രാമ വാർത്ത.
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടകവാവുബലി നടന്നു.

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടകവാവുബലി നടന്നു.
നിരവധി ഭക്തജനങ്ങളാണ്
മൺമറഞ്ഞ ഉറ്റവർക്കായി തർപ്പണം നടത്തി ആത്മശാന്തി നേടാനായി എത്തിച്ചേർന്നത്.
ക്ഷേത്രം മേൽശാന്തി ശ്രീ സി എസ് ധനേഷ് മുഖ്യ കാർമികനായി.
ക്ഷേത്രം ഭാരവാഹികളായ
സ്മിത്ത് ഇ വി എസ്,
ഗുണശീലൻ ഇ ബി,
പ്രേമദാസ് ഇ വി എൻ,
ഷൈജു ഇ എസ്,
ഷെറി ഇ വി, അശോകൻ ഇ ജി,പ്രദീപ് ഇ സി, ഭരണസമിതി അംഗങ്ങളായ അരുൺ ഇ എസ്,
ഹരിദാസ് ഇ സി, സജീവൻ ഇ വി എൻ,രതീഷ് ഇ ഡി,രവി ഇ പി,മോഹൻദാസ് ഇ വി വി, എന്നിവർ
ചടങ്ങുകൾക്ക് നേതൃത്വം നൽകി



