ഗ്രാമ വാർത്ത.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ബ്രാഞ്ച് പ്രസിഡൻ്റ് പി. വിനു പതാക ഉയർത്തി. സെക്രട്ടറി സന്തോഷ് മാടക്കായി, ജോ:സെക്രട്ടറിമാരായ അഭയ് തൃപ്രയാർ, പ്രേമലാൽ പി ആർ, ജോ : കൺവീനർമാരായ മുഹമ്മദ് ഫാറൂഖ്, രാജേഷ് , എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിൽഷ എൻ ബി, ശശിധരൻ വി.പി, ഡ്രൈവർ ഷുബിൻ വി സി , വളണ്ടിയർമാരായ ആദർശ് സി ആർ, അതുൽ പ്രേംലാൽ, പ്രണവ് എന്നിവരും നാട്ടുകാരും പങ്കെടുത്തു.



