ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

തളിക്കുളം ഗ്രാമ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. രാവിലെ 9 മണിക്ക് പ്രസിഡണ്ട് ഷീബ അജയ കൃഷ്ണൻ പതാക ഉയർത്തി. വൈസ് പ്രസിഡണ്ട് 1കെ.എസ്. റഹ്മത്തുളള സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.ഐ.ഷൗക്കത്തലി സ്വാതന്ത്ര്യ ദിന സന്ദേശം പറഞ്ഞു. മെമ്പർമാരായ സമത്ത്.E V S, റഷീദ സൈനുദ്ദീൻ, ജോളി ബാബു, സഹീദ സിറാജ്,തുടങ്ങി ഓഫീസ് സ്റ്റാഫ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.



