ഗ്രാമ വാർത്ത.ചരമം

പറവൂരിൽ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരി വിടവാങ്ങി.

പറവൂരിൽ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരി വിടവാങ്ങി .

പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്വാതിയാണ് ദാരുണമായി വേർപിരിഞ്ഞത്. ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ്-നീതു ദമ്പതികളുടെ മകളാണ്.

​ഉച്ചയ്ക്ക് 1.30 ഓടെ സ്കൂൾ യൂണിഫോം തേക്കുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ പറവൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close