ഗ്രാമ വാർത്ത.വിദ്യാഭ്യാസം
ഓണം കളറാക്കിക്കോളീൻ മക്കളെ…….

സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങൾ ധരിക്കാനുള്ള നിർദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.. വിദ്യാഭ്യാസ മന്ത്രി.



