ഗ്രാമ വാർത്ത.
പൊന്നിൻ ചിങ്ങമാസത്തിലെ ചതയം നക്ഷത്രം ഭഗവാന്റെ 172മത് തിരുന്നാൾ ദിനം ഏവർക്കും തിരുജയന്തി ആശംസകൾ.

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹത്തായ ദർശനം ലോകത്തിന് സംഭാവന ചെയ്ത യുഗപുരുഷൻ…അജ്ഞതയുടെയും വിവേചനങ്ങളുടെയും ഇരുളിലായിരുന്ന ഒരു സമൂഹത്തെ വിദ്യ കൊണ്ടും സ്വയംപര്യാപ്തത കൊണ്ടും വെളിച്ചത്തിലേക്ക് നയിച്ച ആത്മീയ ആചാര്യൻ .
മനുഷ്യനെ ജാതിയുടെയോ മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിൽ വേർതിരിക്കാതെ, എല്ലാവരെയും ഒരേ ആത്മാവിന്റെ ഭാഗമായി കാണാൻ പഠിപ്പിച്ച മഹാഗുരു.
പൊന്നിൻ ചിങ്ങമാസത്തിലെ ചതയം നക്ഷത്രം
ഭഗവാന്റെ 172മത് തിരുന്നാൾ ദിനം
ഏവർക്കും തിരുജയന്തി ആശംസകൾ



