ഗ്രാമ വാർത്ത.
പിക്കപ്പ് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു.

തൃശൂർ : അത്താണിയിൽ നിയന്ത്രണം വിട്ട പെട്ടിവണ്ടി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു.
അത്താണി വഴിയോരവിശ്രമകേന്ദ്രത്തിന് സമീപമാണ് അപകടം.
പത്ത് അടിയിലേറെ താഴ്ചയുള്ള കനാലിനോട് ചേർന്നുള്ള ഭാഗത്താണ് വാഹനം മറിഞ്ഞത്.



