ഗ്രാമ വാർത്ത.
ടോൾ ബൂത്ത് തുറന്ന് സുരേഷ് ഗോപി.

പാലിയേക്കര ടോൾ ബൂത്ത് തുറന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം. ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്ററിലധികം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.. സുരേഷ് ഗോപിയും സ്റ്റാഫും കൂടി കാറിൽ നിന്നിറങ്ങി മുഴുവൻ ബൂത്തുകളും തുറന്നു. വാഹനങ്ങളുടെ നീണ്ടനിര അനുവദിക്കാനാകില്ല എന്ന് സുരേഷ് ഗോപി.



