ഗ്രാമ വാർത്ത.
എടമുട്ടത്ത് വൻ തീപിടിത്തം.

എടമുട്ടം : പാലപ്പെട്ടിയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഏരിയൻ ടൂൾസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് തീ അണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല.*



