ഗ്രാമ വാർത്ത.
മുഖ്യമന്ത്രി അനിൽപുളിക്കൽ ന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

തൃപ്രയാർ :ഡി.സി.സി. ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ന്റെ മാതാവ് കാദരാക്ഷി കേശവൻ (92 )മരണപ്പെട്ടതിനെ തുടർന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ അനിൽ പുളിക്കൽ ന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും മുഖ്യമന്ത്രി ചെയ്തു.



