ഗ്രാമ വാർത്ത.ചരമം

ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്.

കാഞ്ഞാണി : അന്തിക്കാട് റോഡിൽ പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ കാഞ്ഞാണി സ്വദേശി ഗൗതം (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22) നെ കാഞ്ഞാണി ആക്ടസ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിന് പുറക്കിലിരുന്ന ഗൗതമിനെ കാഞ്ഞാണി ഗാർഡിയൻ ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ എങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം അശ്വനി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ് ഇന്നലെ രാത്രി 10:50 ഓടെയായിരുന്നു അപകടം. മരണപ്പെട്ട ഗൗതം ബസ് ജീവനക്കാരനാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close