ഗ്രാമ വാർത്ത.രാഷ്ട്രീയം
റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന് ഭീമ ഹർജി കൈമാറി.

പെരിങ്ങോട്ടുകര വടക്കുംമുറി വില്ലേജ് ഓഫീസ് നിർമ്മാണത്തിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച ഭീമ ഹർജി ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ, മുൻ മണ്ഡലം പ്രസിഡന്റ് അജയൻ പൊറ്റെക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ കൈമാറി



