ഗ്രാമ വാർത്ത.വിദ്യാഭ്യാസം
ചെന്നൈ യിലെ എസ്. ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ സ് ആൻഡ് ടെക്നോളജിയിൽനിന്ന് 2026 ആഗസ്റ്റ് 31-ന് ഫിസിക്സിൽ പിഎച്ച്ഡി നേടി ഡോ. സി.ജെ. സീത.

ചെന്നൈ യിലെ എസ്. ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ സ് ആൻഡ് ടെക്നോളജി യിൽനിന്ന് പിഎച്ച്.ഡി നേടി ഡോ. സി.ജെ. സീത. മാതാപിതാക്കൾ : ശ്രീ. സി. എൻ. ജയകൃഷ്ണൻ (ചെങ്ങാനിക്കാട്ട് പിഷാരം), ശ്രീമതി ഗീത, ഭർത്താവ്: ശ്രീ. വിഷ്ണുദത്ത് പി. വൈ. മക്കൾ.കനി, മാനസി. നിലവിൽ ചെന്നൈ റീജിയണൽ മീറ്റീയറോളജിക്കൽ സെന്ററിൽ Project Scientist-II ആയി സേവനമനുഷ്ഠിക്കുന്നു.



