തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ.ഗുരുശിഷ്യ സംഗമം സെപ്തംബർ 19 രാവിലെ 10 ന്.

*തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ.ഗുരുശിഷ്യ സംഗമം സെപ്തംബർ 19ന് രാവിലെ 10 ന്തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുശിഷ്യ സംഗമം സെപ്തംബർ 19ന് രാവിലെ 10 ന് വിദ്യാലയ അങ്കണത്തിൽ വെച്ച് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചുഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. അമ്പിളി മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും. പിടിഎ എം. പിടിഎ. ഒ എസ് എ. ഭാരവാഹികളും.ചടങ്ങിൽ പങ്കെടുക്കും.പി.ബി. സജിത, എ. ബാലസുബ്രഹ്മണ്യൻ, പി.സി. ബീന, ഇ.എ. സുഗതകുമാർ, ജയപാലൻ കടവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു



