ഗ്രാമ വാർത്ത.ചരമം

നാട്ടിക ബീച്ചിൽ മതിൽ ഇടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.

തൃപ്രയാർ : നാട്ടിക ബീച്ചിൽ മതിൽ ഇടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സാരിഫുൾ (33) ആണ് മരിച്ചത് . ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മതിൽ അറ്റകുറ്റപ്പണിക്ക് തയ്യാറെടുത്ത് നില്ക്കേ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു . 3 തൊഴിലാളികളാണ് ജോലിക്കെത്തിയിരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close