ഗ്രാമ വാർത്ത.
ഹുമൺ റൈറ്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് തൃശ്യൂർ ജില്ല ജനറൽ ബോഡി യോഗം നാട്ടിക എസ് എൻ ഹാളിൽ നടന്നു.

ഹുമൺ റൈറ്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് തൃശ്യൂർ ജില്ല ജനറൽ ബോഡി യോഗം നാട്ടിക എസ് എൻ ഹാളിൽ നടന്നു. ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിനയൻ ടി.വി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി കൺവീനർഅഡ്വ.. സി.എസ് ഉല്ലാസ്സൻ, ജില്ല കമ്മിറ്റിയംഗം ബൈജു കെ ആർ, ശോഭ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.



