entenadu
-
ഗ്രാമ വാർത്ത.
പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.
വാടാനപ്പള്ളി : ഇന്നലെ കണ്ടശാങ്കടവ് പാലത്തിനു മുകളിൽ നിന്നും ചാടിയ മധ്യവയസ്കന്റെ മൃതദേഹം കിട്ടി പാലത്തിന്റെ സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. എൽത്തുരുത്ത് പെരിഞ്ചേരി വീട്ടിൽ രാജൻ…
Read More » -
ഗ്രാമ വാർത്ത.
സെപ്റ്റംബർ 5 രാജവ്യാപകമായി അധ്യാപക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തൃപ്രയാർ സർഗ്ഗസംസ്കൃതി നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ശലഭ ജ്യോതിഷിനെയും അസിസ്റ്റന്റ് ഓഫീസർ ഇ ബി ഷൈജയേയും നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി . വിനു ആദരിച്ചു.
മുൻ രാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണൻ അവർകളുടെ ജന്മദിനമായ സെപ്റ്റംബർ 5 രാജവ്യാപകമായി അധ്യാപക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തൃപ്രയാർ സർഗ്ഗസംസ്കൃതി നാട്ടിക എസ് എൻ ട്രസ്റ്റ്…
Read More » -
ഗ്രാമ വാർത്ത.
ഗുരു-ശിഷ്യ അധ്യാപകരെ അനുമോദിച്ച് പെരിങ്ങോട്ടുകര കൾച്ചറൽ ആൻഡ്ചാ രിറ്റബിൾ സൊസൈറ്റി.
പെരിങ്ങോട്ടുകര : ദേശീയ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗുരു വായ അധ്യാപകനെയും, ശിഷ്യനായ അധ്യാപകനെയും കിഴക്കുംമുറി സുബ്രമണ്യൻ മാഷുടെ വസതിയിൽ…
Read More » -
ഗ്രാമ വാർത്ത.
സ്വർണവിലയിൽ വൻ കുതിച്ചുചാട്ടത്തിന് വിരാമം.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു…
Read More » -
ഗ്രാമ വാർത്ത.
സെപ്റ്റംബർ 5 — അധ്യാപക ദിനം
അറിവിന്റെ വെളിച്ചം പകർന്നു നൽകി, ജീവിതത്തിന്റെ വഴികളിൽ ശരിയായ ദിശ കാട്ടി, തലമുറകളെ രൂപപ്പെടുത്തുന്ന എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ!
Read More » -
ഗ്രാമ വാർത്ത.
തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ.
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ്…
Read More » -
ഉത്സവം
അഷ്ടമിരോഹിണി നിറവിൽ ഗുരുവായൂർ ദർശനത്തിന് ഭക്തസഹസ്രങ്ങൾ.
അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ കണ്ണനെ കണ്ട് ദർശന സായുജ്യം നേടി ഭക്തസഹസ്രങ്ങൾ.നിർമ്മാല്യത്തിനായി നൂറുക്കണക്കിന് ഭക്തർ വരിയിൽ ഇടം തേടിയിരുന്നു. നിർമ്മാല്യ ദർശനത്തിനായി നട തുറന്നപ്പോൾ മുതൽ ദർശനത്തിനായി…
Read More » -
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
നിര്യാതനായി
തളിക്കുളം.ചേർക്കര.:എരണേഴത്ത് തുറയംപറമ്പിൽ മുരളീധരൻ മകൻ പ്രണവ് (28) നിര്യാതനായിസംസ്കാരം:പിന്നീട്, വീട്ടുവളപ്പിൽ
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്.
വ്യാഴാഴ്ച്ച രാത്രി 11.15 ഓടെ ആയിരുന്നു തൃപ്രയാർ പാലത്തിന് സമീപം അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ചാഴുർ സ്വദേശികളായ 16 വയസ്സുള്ള വാസുദേവൻ…
Read More »