ഗ്രാമ വാർത്ത.വിദ്യാഭ്യാസം

സെപ്റ്റംബർ 5 രാജവ്യാപകമായി അധ്യാപക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തൃപ്രയാർ സർഗ്ഗസംസ്കൃതി നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ശലഭ ജ്യോതിഷിനെയും അസിസ്റ്റന്റ് ഓഫീസർ ഇ ബി ഷൈജയേയും നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി . വിനു ആദരിച്ചു.

മുൻ രാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണൻ അവർകളുടെ ജന്മദിനമായ സെപ്റ്റംബർ 5 രാജവ്യാപകമായി അധ്യാപക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തൃപ്രയാർ സർഗ്ഗസംസ്കൃതി നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ശലഭ ജ്യോതിഷിനെയും അസിസ്റ്റന്റ് ഓഫീസർ ഇ ബി ഷൈജയേയും നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിനു ആദരിച്ചു. ചടങ്ങിൽ ശ്രീ ജയൻ ബോസ് അധ്യക്ഷത വഹിച്ചു ശ്രീ സി കെ സുഹാസ് ശ്രീ കെ ആർ രാജീവ് എൻഎസ്എസ് വളണ്ടിയേഴ്സ് ആയ ശിവനന്ദ,. പ്രത്യുഷ്, നിവാസബു,തുടങ്ങിയ മുഴുവൻ എൻഎസ്എസ് വോളന്റീർസും പി ടി എ പ്രസിഡന്റ് പി എസ് പി നസീർ എന്നിവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close