entenadu
-
ഗ്രാമ വാർത്ത.
അനഘ കെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അസാധാരണ നേട്ടം.
അനഘ മോൾക്ക്അഭിനന്ദനങ്ങൾ… തളിക്കുളം പതിമൂന്നാം വാർഡ്.തളിക്കുളങ്ങര അമ്പലത്തിന്റെ വടക്ക് ഭാഗം താമസിക്കുന്നകുറ്റിക്കാട്ട് ശ്രീജിത്തിന്റെയുംരേവതിയുടെയും മകൾ അനഘ കെഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അസാധാരണ നേട്ടം.കൈവരിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം…
Read More » -
സാഹിത്യം-കലാ-കായികം
-
ഗ്രാമ വാർത്ത.
മണപ്പുറം ഫൗണ്ടേഷൻ സൈക്കിൾ സമ്മാനമായി നൽകി.
താന്ന്യം സ്വദേശി കുമാരി ഷൈശാ നിഖിലയ്ക്ക് മണപ്പുറം ഫൗണ്ടേഷൻ സൈക്കിൾ സമ്മാനമായി നൽകി. പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കന്ററി സ്ക്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി ഷൈശ നിഖിലയ്ക്ക്…
Read More » -
ഗ്രാമ വാർത്ത.
ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് -ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിക്കുളം നാല് ഡിവിഷൻ…
Read More » -
വിദ്യാഭ്യാസം
അറുപതിന്റെ നിറവിൽ ഒരു പുന:സമാഗമം
അറുപതിന്റെ നിറവിൽ ഒരു പുന:സമാഗമം “മധുരിക്കും ഓർമകളേ… മലർ മഞ്ചൽ കൊണ്ടുവരൂ…” ഓർമകളുടെ മാഞ്ചുവട്ടിലിരുന്ന് ഈസ പാടി. കുറച്ചു നേരം ആ അറുപതുകാരെല്ലാം പഴയ കോളേജ് വിദ്യാർഥികളായി.…
Read More » -
ഗ്രാമ വാർത്ത.
കർഷകന്റെ കണ്ണീരും ഇരയുടെ വേദനയും…
കർഷകന്റെ കണ്ണീരും ഇരയുടെ വേദനയും…. അന്തിക്കാട് പടവിൽ നിന്നും ഉള്ള കാഴ്ച.. കോൾ നിലങ്ങളിൽ നിന്നും വെള്ളം വറ്റിക്കാത്ത തിന് തുടർന്ന് നിലത്തുവീണു കിടക്കുന്ന വിളവെത്താത്ത നെല്ല്…
Read More » -
ഗ്രാമ വാർത്ത.
സ്നേഹതീരം പാർക്കിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2023ഫെബ്രുവരി 13,14 തീയതികളിൽ പാർക്കിന്റെ അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നത് അല്ല
ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന് കീഴിലുള്ള തളിക്കുളം സ്നേഹതീരം പാർക്കിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2023ഫെബ്രുവരി 13,14 തീയതികളിൽ പാർക്കിന്റെ അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നത് അല്ല
Read More » -
സാഹിത്യം-കലാ-കായികം
ഓർക്കുവാൻ
ഓർക്കുവാൻ ചെങ്കല്ലുപാകിയപാതയോരത്ത്വീണു കിടക്കുന്നുകടലാസു പൂക്കൾ. കൈക്കുമ്പിളിൽ വാരിമനസ്സുനിറയ്ക്കുമ്പോൾ,പാറിയടുക്കുന്നുപോയൊരാക്കാലം. പിരിയാൻ മടിച്ചൊരാപൂത്ത വസന്തം,കുളിരുള്ള മാനസംതേടി നടപ്പൂ.. അഴകിനാൽ പൂകിയപുത്തനുടുപ്പുകൾകണി കാണാനാണ്ടിലെഓണമെത്തേണം. കാരണം ചെല്ലാൻകഴിയാതെയെത്ര,കരഞ്ഞു തീർത്തീടുന്നുബാല്യത്തിന്നോർമ. തിരയൊടുങ്ങാത്തകടലിനെ പോലെ,ഹൃദയത്തിൻ പ്രായംകടന്നതു…
Read More » -
ഗ്രാമ വാർത്ത.
കൂടെയുണ്ട് നമ്മൾ മന്ത്രി ആർ ബിന്ദു
കൂടെയുണ്ട് നമ്മൾ മന്ത്രി ആർ ബിന്ദു .. ksta യുടെ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി വലപ്പാട് ഉപജില്ലാ കമ്മറ്റി വലപ്പാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്രത്യേക…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക – നാട്ടിക വെസ്റ്റ് കെ .എം .യു.പി സ്കൂളിലെ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു
സ്കൂൾ വാർഷികം ആഘോഷിച്ചു . നാട്ടിക – നാട്ടിക വെസ്റ്റ് കെ .എം .യു.പി സ്കൂളിലെ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും സമുചിതമായി ആഘോഷിച്ചു . നാട്ടിക…
Read More »