ഗ്രാമ വാർത്ത.
ഗാന്ധിജയന്തി ദിനാചരണവും വിമുക്ത ഭടൻമാരെ ആദരിക്കലും.

എങ്ങണ്ടിയൂർ: കെയർ ചാരിറ്റബിൾ ട്രസ്റ്റ് വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനാചരണവും വിമുക്തഭടൻമാരെ ആദരിക്കലും നടത്തുന്നു . വൈകീട്ട് 3 ന് ട്രസ്റ്റ് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ എ, ബ്രിഗേഡിയർ എൻ. എ സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സേവ്യർ പുലിക്കോട്ടിൽ എന്നിവർ പങ്കെടുക്കും .



