ഗ്രാമ വാർത്ത.

നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

പെരിങ്ങോട്ടുകര നിതേഷ് ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ സമൂഹ പ്രാർത്ഥന പ്രസാദ വിതരണം മുതലായ ചടങ്ങുകൾ നടന്നു. ആഘോഷിച്ചടങ്ങുകൾക്ക് ടി ആർ വിജയരാഘവൻ സി കെ സുഹാസ് ബൈജു ഇയാനിക്കോറോത്ത് സുരേഷ് ഇയാനി ഗോപകുമാർ സി കെ ടി കെ ദയാനന്ദൻ സി പി രാമകൃഷ്ണൻ മാസ്റ്റർ എൻ എ പി സുരേഷ് കുമാർ ഐ പി മുരളി അംബിക ടീച്ചർ രാജൻ കെ കെ യതീഷ് ഇയാനി എംജി രഘുനന്ദനൻ എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close