entenadu
-
ഗ്രാമ വാർത്ത.
പരീക്ഷ മാറ്റിവെച്ചു.
ഈ മാസം 21ന് നിശ്ചയിച്ച എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു.ഓണാഘോഷം നഷ്ടപ്പെടുമെന്ന വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read More » -
ഗ്രാമ വാർത്ത.
ലയൺസ് ക്ലബ് ഓഫ് തളിക്കുളം 80-ാ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
ക്ലബ് പ്രസിഡന്റ് MJF Lion നന്ദകുമാർ കുനിയത്ത് ദേശീയപതാക ഉയർത്തി. സെക്രട്ടറി MJF Lion ഉണ്ണികൃഷ്ണൻ പി.എസ്., Lion അനിത ഭരതൻ എന്നിവരോടൊപ്പം മറ്റ് മുതിർന്ന ലയൺസ്…
Read More » -
ഗ്രാമ വാർത്ത.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും.
ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും.…
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റി 80ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
തൃപ്രയാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക നാലാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 80ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നാലാം വാർഡിൽ വിൻഷുവർ നഗറിൽ പതാക…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം എസ് എൻ വി യു പി സ്കൂളിൽ 80 ആം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.
തളിക്കുളം എസ് എൻ വി യു പി സ്കൂളിൽ 80 ആം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ശ്രീമതി പി ബി സജിത ദേശീയ പതാക…
Read More » -
ഗ്രാമ വാർത്ത.
NES കോളേജിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം.
നാട്ടിക എജ്യുക്കേഷണൽ സൊസൈറ്റി ആർട്സ് ആൻഡ് സയൻസ് കോളേജിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കോളേജ് ചെയർമാൻ ശ്രീ ശിവൻ കണ്ണോളി ദേശീയപതാക ഉയർത്തി.രാജ്യത്തിന്റെ ഐക്യവും…
Read More » -
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
സ്കൂട്ടറിൽ നിന്ന് വീണ് സ്ത്രീകൾക്ക് പരുക്ക്.
കയ്പമംഗലം :ദേശീയപാതയിൽ കയ്പമംഗലത്ത്റോഡിലെ കുഴിയിൽ തെന്നിവീണ് അമ്മക്കും മകൾക്കും പരിക്ക്. മതിലകം പുതിയകാവ് സ്വദേശികളായ സോഫിയ, ആയിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ട് മണിയോടെ കയ്പമംഗലം…
Read More » -
ഗ്രാമ വാർത്ത.
ബൈക്കിടിച്ച് പരുക്കേറ്റയാൾ മരിച്ചു.
ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ ഇന്നുച്ചയ്ക്ക് ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ ആൾ മരിച്ചു. ചളിങ്ങാട് പള്ളിനട സ്വദേശി മാമ്പറമ്പത്ത് സുനിൽകുമാർ (51) ആണ് മരിച്ചത്. ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ…
Read More » -
ഗ്രാമ വാർത്ത.