ഗ്രാമ വാർത്ത.

ലയൺസ് ക്ലബ് ഓഫ് തളിക്കുളം 80-ാ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.

ക്ലബ് പ്രസിഡന്റ് MJF Lion നന്ദകുമാർ കുനിയത്ത് ദേശീയപതാക ഉയർത്തി. സെക്രട്ടറി MJF Lion ഉണ്ണികൃഷ്ണൻ പി.എസ്., Lion അനിത ഭരതൻ എന്നിവരോടൊപ്പം മറ്റ് മുതിർന്ന ലയൺസ് നേതാക്കളും ചടങ്ങിൽ സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യവും രാജ്യത്തോടുള്ള നമ്മുടെ ഉത്തരവാദിത്വവും അവർ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ ഡിസ്ട്രിക്ട് ലിയോ നേതൃത്വത്തിൽ ആരംഭിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാധാന്യവും പ്രത്യേകം ചർച്ച ചെയ്യുകയും ലഹരി ഉപയോഗത്തിനെതിരായ TOOFAN പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.

Lion വിനോദ് ചെത്തിക്കാട്ട് പതാക വന്ദനവും ട്രഷറർ ലയൺ ഉണ്ണികൃഷ്ണൻ AS നന്ദിയും നിർവഹിച്ചു. നിരവധി മുതിർന്ന ലയൺസ് അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close