ഗ്രാമ വാർത്ത.

തൃപ്രയാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നാട്ടിക നാലാം വാർഡ് കമ്മിറ്റി 80ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


തൃപ്രയാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നാട്ടിക നാലാം
വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 80ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നാലാം വാർഡിൽ വിൻഷുവർ നഗറിൽ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. റിട്ടർഡ് മിലിട്ടറി ഓഫീസർ ജഗജീവൻ ചക്കാമടത്തിൽ പതാക ഉയർത്തി. കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ ശ്രീദേവി സദാനന്ദൻ അധ്യക്ഷത വഹിച്ചു ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റാനീഷ് കെ രാമൻ ,സി ഡി എസ് മെമ്പർ ഗീതാഞ്ജലി തിലകൻ ,ജയരാമൻ അന്ടെഴത്ത്‌ ,പ്രസാദ് വെള്ളാഞ്ചേരി ,സുബ്രമുണ്യൻ മന്ത്ര ,പുഷ്‌പ്പാൻഗധൻ ഞായക്കാട്ട് ,വിശ്വനാധൻ കൊടപ്പുള്ളി ,അശോകൻ മാളിയേക്കൽ, മുരളി ,സത്യഭാമ രാമൻ ,രാധ ആനന്ദൻ ,സുലൈഖ പോക്കാക്കില്ലത്ത് തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close