ഗ്രാമ വാർത്ത.
-
വീട് കുത്തിത്തുറന്ന് മോഷണം.
പുതുക്കാട് കല്ലൂർ കോട്ടായിയിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവൻ സ്വർണാഭരണങ്ങൾക്ക് കവർന്നു.കല്ലൂർ കോട്ടായി സ്വദേശി മഞ്ഞളി ജെയ്സന്റെ വീട്ടിലാണ് മോഷണം നടന്നത്.വീടിൻ്റെ പുറകുവശത്തെ രണ്ട് വാതിലുകൾ…
Read More » -
ഒരുമിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ കൊലപാതകം; കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത.
യുഎസിൽ മലയാളി യുവതികളെ സുഹൃത്തായ യുവതി കൊലപ്പെടുത്തി സംഭവത്തിൽ അടിമുടി ദുരൂഹത. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ (മിഥുൻ) ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ്…
Read More » -
തളിക്കുളം സ്നേഹതീരത്ത് തളിക്കുളം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണനിലാവ് 2026 സംഘടിപ്പിച്ചു.
ഓണാഘോഷങ്ങളുടെ ഭാഗമായി തളിക്കുളം സ്നേഹതീരത്ത് തളിക്കുളം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഓണനിലാവ് 2026” നാട്ടിക എം എൽ എ ശ്രീമതി. ഗീത ഗോപി ഉദ്ഘാടനം ചെയ്തു.…
Read More » -
ഓണ സമ്മാന കൂപ്പൺ നെറുക്കെടുപ്പ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തൃപ്രയാർ : നാട്ടിക ടാഗോർ കലാവേദിയുടെ നേതൃതത്തിൽ ഓണക്കാലത്ത് വർഷങ്ങളായി നടത്തി വരുന്ന ഈ വർഷത്തെ ഓണം ആഘോഷങ്ങളുടെ ഭാഗമായി ഓണം സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി…
Read More » -
മണപ്പുറത്തെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ തളിക്കുളം മെഹഫിൽ ഓണാഘോഷം സംഘടിപ്പിച്ചു.
തളിക്കുളം: മണപ്പുറത്തെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ തളിക്കുളം മെഹഫില്ലിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള നാൽപ്പതോളം കലാകാരന്മാരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ.പുഴക്കൽ കൃഷി അസിസ്റ്റന്റ്…
Read More » -
എടമുട്ടം പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 22-ാം മത് ഓണാഘോഷം സംഘടിപ്പിച്ചു.
എടമുട്ടം പ്രോഗ്രസ്സീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് 22-ാം മത് ഓണാഘോഷം സംഘടിപ്പിച്ചു.രാവിലെ രസകരമായ മത്സരങ്ങൾ അരങ്ങേറിഉച്ചക്ക് ശേഷം മാവേലിയും പുലിയും മറ്റ് വേഷങ്ങളും അണിനിരന്ന വാദ്യമേളത്തിന്റെ…
Read More » -
തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ വെച്ച് ഗീതാ ഗോപി എം.എൽ .എ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ വെച്ച് ഗീതാ ഗോപി എം.എൽ .എ ഉദ്ഘാടനം ചെയ്തു..ജില്ലാ ഈഴവ…
Read More » -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു.
വലപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റും വനിതാ വിംഗും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം 2026 പ്രമുഖ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം…
Read More » -
ആന വര ചിത്രരചന മൽസര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഗുരുവായൂർ ദേവസ്വവും മാതൃഭൂമിയും ചേർന്ന് നടത്തിയ നാലാമത് ആന വര ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…
Read More » -
പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച ഭീമ ഹർജി മുഖ്യമന്ത്രിക്ക് കൈമാറി.
പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച ഭീമ ഹർജി ബഹുമാനപ്പെട്ട കേരളം മുഖ്യമന്ത്രി…
Read More »