ഗ്രാമ വാർത്ത.
-
വലപ്പാട് ഗ്രാമപഞ്ചായത്ത് തിരുപ്പഴഞ്ചേരി എം.എൻ.ഗോവിന്ദൻ നായർ ലക്ഷംവീട് കോളനി നവീകരണ പദ്ധതി ‘സായൂജ്യം’ ശിലാസ്ഥാപന ചടങ്ങ് റവന്യു- പാർപ്പിട മന്ത്രി ശ്രീ.കെ രാജൻ നിർവ്വഹിച്ചു.
*വലപ്പാട് ഗ്രാമപഞ്ചായത്ത് തിരുപ്പഴഞ്ചേരി എം.എൻ.ഗോവിന്ദൻ നായർ ലക്ഷംവീട് കോളനി നവീകരണ പദ്ധതി ‘സായൂജ്യം’ ശിലാസ്ഥാപന ചടങ്ങ് റവന്യു- പാർപ്പിട മന്ത്രി ശ്രീ.കെ രാജൻ നിർവ്വഹിച്ചു.* മണപ്പുറം ഫൗണ്ടേഷൻ…
Read More » -
വലപ്പാട് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗനവാടികൾക്കു ഫർണിചർ,ഗ്യാസ്സ്റ്റോവ്, മിക്സി, ശുജീകരണ സാമഗ്രികൾ എന്നിവയുടെ വിതരണ ഉത്ഘടനo നടത്തി… പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉത്ഘടനാo ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് VR ജിത്ത് അധ്യക്ഷത വഹിച്ചു..അംഗനവാടിക ൾക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 550000 രൂപ വകയിരുത്തിയാണ് വ ലപ്പാട് പഞ്ചായത്തിലെ 36 അംഗൻവാടികളിലേക്കും വിതരണം ചെയ്തത്… സ്റ്റാന്‍ഡിങ് കമ്മിറ്റീ അംഗങ്ങളായ തപതി ka, സുധീർ പട്ടലി, ഷി ഹാബ് MA, മണി ഉണ്ണികൃഷ്ണൻ, രശ്മി shijo, സിജി സുരേഷ്, icds സൂപ്പർവൈസർ ഷീനത്, അംഗനവാടി ടീച്ചേർസ് എന്നിവർ പങ്ക്തെടുത്തു…
Read More » -
റേഷന്‍ കടകളില്‍ ജില്ലാ കലക്ടര്‍ പരിശോധന നടത്തി
റേഷന്‍ കടകളില്‍ ജില്ലാ കലക്ടര്‍ പരിശോധന നടത്തി റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍ താലൂക്കിലെ അഞ്ച് റേഷന്‍ കടകളില്‍ ജില്ലാ കലക്ടര്‍ ഹരിത വി…
Read More » -
-
തളിക്കുളം .ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഷീജ രാമചന്ദ്രൻ ചെയർപേഴ്സൺ ആയും മീന രമണൻ വൈസ് ചെയർപേഴ്സൺ ആയും മുൻ ഭരണസമിതി യിൽ നിന്നും ചുമതലയേറ്റു.പഞ്ചായത്ത് പ്രസിഡന്റ് സജിത പി ഐ എന്നവരുടെ സാന്നി ധ്യത്തിലും മുൻ ചെയർപേഴ്സൺ അധ്യക്ഷനായ യോഗത്തിൽ ആർ. ഒ. രേണുക ചെയർപേഴ്സൺ നു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും സി ഡി എസ് ഭരണസമിതി അംഗങ്ങളും മെമ്പർ സെക്രട്ടറി യും പങ്കെടുത്തു.
Read More » -
നാട്ടിക കുടുംബശ്രീ CDS പുതിയ ഭരണസമിതി സത്യപ്രതിജ്ഞാ ചടങ്ങിന് അദ്ധ്യക്ഷ വഹിച്ച മുൻ ചെയർപേഴ്സൺ ഹേമ പ്രേമൻ സ്വാഗതം പറഞ്ഞ ARo വേണുഗോപാൽ .സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തRo സ്മിത .CDS ചെയർപേഴ്സൺ ആയി ചുമതലയേറ്റ കമലം ശ്രീകുമാർ ,വൈസ് ചെയർപേഴ്സൺ ആയി ചുമതലയേറ്റ രാജി രഞ്ചൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ. ബിന്ദു പ്രദീപ് മറ്റു മെമ്പർമാരായ KR ദാസൻ, നികിത പി രാധാകൃഷ്ണൻ ,CS മണികണ്ഠൻ. CDS മെമ്പർമാരായ പുഷ്പ കുട്ടൻ, ജീജ ശിവൻ, ജാസ്മിൻ റഷീദ്, പ്രമീള, സരോജിനി രാമകൃഷ്ൻ, ദമയന്തി ,സതി രാമകൃഷ്ണൻ ,ശ്രീദേവി മാധവൻ, അമ്മിണി ധർമ്മപാലൻ, രമ്യ കെ എസ് ,രമ്യ അനിൽകുമാർ എന്നിവർ പങ്കെടുത്തു.മെമ്പർ സെക്രട്ടറി സെറീന അലി റിപ്പോർട്ട് അവതരിപ്പിച്ചു
Read More » -
തളിക്കുളം കുടുംബശ്രീ തിരഞ്ഞെടുപ്പ്
Read More »
ചെയർപേഴ്സൺ ആയി
ഷീജ രാമചന്ദ്രനെ തിരഞ്ഞെടുത്തു.
ഷീജ രാമചന്ദ്രന് 12 വോട്ടും
മല്ലിക സുധാകരന് 4 വോട്ടും ലഭിച്ചു
മീന രമണൻ വൈസ് ചെയർപേഴ്സനുമായി തിരഞ്ഞെടുത്തു.തളിക്കുളം കുടുംബശ്രീ തിരഞ്ഞെടുപ്പ് ചെയർപേഴ്സൺ ആയി ഷീജ രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഷീജ രാമചന്ദ്രന് 12 വോട്ടും മല്ലിക സുധാകരന് 4 വോട്ടും ലഭിച്ചു മീന രമണൻ വൈസ് ചെയർപേഴ്സനുമായി തിരഞ്ഞെടുത്തു. -
നാട്ടികയിൽ കുടുംബശ്രീ കോൺഗ്രസ്സിന്.
Read More »
തൃപ്രയാർ:-
നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി സി ഡി എസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് മത്സരിച്ച കമല ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. നാട്ടിക ഗ്രാമപഞ്ചായത്തിലെ 8-ആം വാർഡിനെയാണ് കമല പ്രതിനിധീകരിക്കുന്നത്. ചെയർപേഴ്സന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ തൃപ്രയാറിൽ പ്രകടനം നടത്തി. സി ഡി എസ് മെമ്പർമാരായ ഹേമ പ്രേമൻ, ജീജ ശിവൻ,ശ്രീദേവിമാധവൻ,പുഷ്പ കുട്ടൻ, രമ്യ അനിൽകുമാർ കോൺഗ്രസ്സ് പ്രവർത്തകരായ വി ആർ വിജയൻ, പി സി ജയപാലൻ,ബിന്ദു പ്രദീപ് കെ വി ദാസൻ സി എസ് മണികണ്ഠൻ, പി എം സിദ്ധിഖ്, പി സി മണികണ്ഠൻ, രഹന ബിനീഷ്, റീന പത്മനാഭൻ, പത്മപ്രഭ നാട്ടിക , ലയേഷ് മങ്ങാട്ട്. തുടങ്ങിയവർ പങ്കെടുത്തു.നാട്ടികയിൽ കുടുംബശ്രീ കോൺഗ്രസ്സിന്. തൃപ്രയാർ:- നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി സി ഡി എസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് മത്സരിച്ച കമല ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. നാട്ടിക ഗ്രാമപഞ്ചായത്തിലെ 8-ആം വാർഡിനെയാണ് കമല പ്രതിനിധീകരിക്കുന്നത്. ചെയർപേഴ്സന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ തൃപ്രയാറിൽ പ്രകടനം നടത്തി. സി ഡി എസ് മെമ്പർമാരായ ഹേമ പ്രേമൻ, ജീജ ശിവൻ,ശ്രീദേവിമാധവൻ,പുഷ്പ കുട്ടൻ, രമ്യ അനിൽകുമാർ കോൺഗ്രസ്സ് പ്രവർത്തകരായ വി ആർ വിജയൻ, പി സി ജയപാലൻ,ബിന്ദു പ്രദീപ് കെ വി ദാസൻ സി എസ് മണികണ്ഠൻ, പി എം സിദ്ധിഖ്, പി സി മണികണ്ഠൻ, രഹന ബിനീഷ്, റീന പത്മനാഭൻ, പത്മപ്രഭ നാട്ടിക , ലയേഷ് മങ്ങാട്ട്. തുടങ്ങിയവർ പങ്കെടുത്തു. -
-
…..തളിക്കുളം ഗ്രാമപഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം അനുബന്ധ മത്സ്യതൊഴിലാളികൾക്ക് മത്സ്യ വിൽപ്പനയ്ക്കായി സ്കൂട്ടറും ഐസ് ബോക്സും വിതരണം ചെയ്തു..തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്ന അനുബന്ധ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 4,80000/- ( നാലു ലക്ഷത്തി എൺപതിനായിരം) രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. 8 ഗുണഭോക്താക്കൾക്ക് ആണ് സ്കൂട്ടറും ഐസ് ബോക്സും വിതരണം ചെയ്യുന്നത്. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. മെമ്പർമാരായ ഷാജി ആലുങ്ങൽ, കെ കെ സൈനുദ്ദീൻ, ബിന്നി അറക്കൽ, പഞ്ചായത്ത് സെക്രട്ടറി സുധ ജെ, ഇമ്പ്ലിമെന്റിങ് ഓഫീസറായ ഫിഷറീസ് സബ് ഇൻസ്പെക്ടർ അൻസിൽ, സാഗർ മിത്ര പ്രോജക്ട് കോഡിനേറ്റെഴ്സ് ആയ അഞ്ജന, യദു, ഗോകുൽ,പദ്ധതി ഗുണഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു.
Read More »