ഗ്രാമ വാർത്ത.
-
വെൽഡിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
തളിക്കുളം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ വെൽഡിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മുറ്റിച്ചൂർ പാലത്തിന് തെക്ക് മുറ്റിച്ചൂർ വീട്ടിൽ രമണൻ (71) ആണ് മരിച്ചത്. വാടാനപ്പള്ളി ആൽമാവ്…
Read More » -
അന്തരിച്ചു.
തളിക്കുളം: സെൻ്ററിനടുത്ത് കുന്നത്ത് പരേതനായ വിജയൻ ഭാര്യ ലീല (75) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ:സ്നേഹജം (അധ്യാപിക, എസ്.എൻ.വി.യു.പി. സ്കൂൾ തളിക്കുളം), സ്നേഹലിജി (മാനേജർ, ചാവക്കാട് ഫർക്ക…
Read More » -
കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ പൾസ് തെറാപ്പി ക്യാമ്പ് ഗീതാഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു.
കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്ര ഭരണസമിതിയുടെ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി 2 /8 /26 ഞായർ മുതൽ 20/ 8 /26 വരെ തൃശ്ശൂർ കംപാനിയോ കമ്പനിയും ക്ഷേത്ര…
Read More » -
അതിശക്തമായ മഴയിൽ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
അതിശക്തമായ മഴയിൽ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ശ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്
Read More » -
നീറ്റ്, പി എസ് സി പരീക്ഷ ക്രമക്കേടുകൾ യുവജനങ്ങളോടുള്ള വെല്ലുവിളി…വി. എം. സുധീരൻ.
നീറ്റ്, പി എസ് സി പരീക്ഷ ക്രമക്കേടുകൾ യുവജനങ്ങളോടുള്ള വെല്ലുവിളി..വി. എം. സുധീരൻ. നീറ്റ് പി എസ് സി പരീക്ഷകളിൽ സർക്കാരുകളുടെ ഒത്താശയോടെ നടന്ന ക്രമക്കേടുകൾ രാജ്യത്തെ…
Read More » -
എസ്.പി.സി. ദിനാഘോഷം (SPC Day Celebration) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
ചേർപ്പ്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് തൃശ്ശൂർ റൂറലിന്റെ ആഭിമുഖ്യത്തിൽ ‘എസ്.പി.സി. ദിനാഘോഷം’ (SPC Day Celebration) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു 2026 ഓഗസ്റ്റ് 2 ഞായറാഴ്ച…
Read More » -
ഇരുപത്തേഴാമത് തൃപ്രയാർ നാടകവിരുന്ന് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ
തൃപ്രയാർ: ഇരുപത്തേഴാമത് തൃപ്രയാർ നാടകവിരുന്ന് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടത്തുവാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ഈ വർഷത്തെ 14…
Read More » -
നിര്യാതനായി
വാടാനപ്പള്ളി :നടുവിൽക്കര കോടോക്കി രമണൻ്റെ മകൻ രമേഷ് (36) നിര്യാതനായി മാതാവ് വിനോദിനി . സഹോദരങ്ങൾ : രാഗേഷ്, രമൃ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വാടാനപ്പള്ളി…
Read More » -
യുവാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
വാടാനപ്പള്ളി :പൊക്കാഞ്ചേരിയിൽ പുഴയിൽ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി. പൊക്കാഞ്ചേരി സ്വദേശി കാര്യാട്ട് ഏകലവ്യൻ – ജ്യോതി ദമ്പതികളുടെ മകൻ *അജയ്കൃഷ്ണൻ്റെ (22)* മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട്…
Read More » -
ഔഷധക്കഞ്ഞി വിതരണം ചെയ്തു.
തൃപ്രയാർ : ശനിയാഴ്ച രാവിലെ നാലമ്പല തീർത്ഥാടനത്തിൻ്റെ ഭാഗമായി തൃപ്രയാർ ശ്രീരാമക്ഷേത്ര ദർശനത്തിനെത്തിയവർക്ക് ഔഷധക്കഞ്ഞി വിതരണം നടത്തി. 2000 ത്തോളം പേർക്കാണ് ഔഷധക്കഞ്ഞി വിതരണം ചെയ്തത്. ശ്രീരാമ…
Read More »