സാഹിത്യം-കലാ-കായികം
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
വലപ്പാട് ഉപജില്ല കേരള സ്കൂൾ കായികോത്സവം നാട്ടിക എം.എൽ.എ സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
വലപ്പാട് ഉപജില്ല കേരള സ്കൂൾ കായികോത്സവം നാട്ടിക എം.എൽ.എ ശ്രീ.സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വലപ്പാട് ഉപജില്ല കേരള സ്കൂൾ…
Read More » -
വലപ്പാട്.ഉപജില്ല സ്കൂൾ കായിക മേളയുടെ ഭാഗമായി വോളിബോൾ ടീം സെലക്ഷൻTSGA സ്റ്റേഡിയത്തിൽ നടന്നു
*വലപ്പാട് ഉപജില്ല സ്കൂൾ കായിക മേളയുടെ ഭാഗമായി വോളിബോൾ ടീം സെലക്ഷൻ തൃപ്രയാർ TSGA സ്റ്റേഡിയത്തിൽ നടന്നുTSGA* വൈസ് ചെയർമാൻ CM നൗഷാദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവികസന…
Read More » -
വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
2025 നവംബർ 3,4,5,6 വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് . ബിന്ദു സുരേഷ് സെൻ്റ് തോമസ് ഹയർസെക്കൻഡറി…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സംഘടിപ്പിച്ചു
കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ കീഴിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സംഘടിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ…
Read More » -
ഛായാപടം
ഇമ ബാബു കഴുക്കോൽ കുത്തി വിതിയുള്ള വഞ്ചിയിൽ എന്തോ ലക്ഷ്യം വെച്ച് വഞ്ചി പൊയ്കൊണ്ടിരിക്കുന്നു.. ചില യാത്രകളിൽ, നടത്തങ്ങളിൽ അറിയാതെ കിട്ടുന്ന ചില ചില ഛായാപടം… (എൻ്റെ…
Read More » -
തൃപ്രയാർ നാടകവിരുന്നിന്റെ പ്രവേശന പാസ് വിതരണം ആരംഭിച്ചു.
തൃപ്രയാർ: സെപ്റ്റംബർ 21 മുതൽ ഒക്ടോബർ രണ്ടു വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന തൃപ്രയാർ നാടകവിരുന്നിന്റെ പ്രവേശന പാസ് വിതരണം ആരംഭിച്ചു. ഓൾ കേരള കാറ്ററേഴ്സ്…
Read More » -
തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രത്തിൻ്റെ 27 മത് വാർഷികാഘോഷം.ആഘോഷിച്ചു
തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രത്തിൻ്റെ 27 മത് വാർഷികാഘോഷം തൃപ്രയാർ ടി എസ് ജി എ ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച് ആഘോഷിച്ചു. പഹൽധാം ആ ക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്…
Read More » -
കാളിദാസ തളിക്കുളം. ചാമ്പ്യന്മാർ
തളിക്കുളം: ടാസ്ക് തളിക്കുളം സംഘടിപ്പിച്ച ആറാമത് ചെക്കു മെമ്മോറിയൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ കാളിദാസ തളിക്കുളം വിജയികളായി. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച്…
Read More » -
ടാസ്ക് തളിക്കുളത്തിന്റെ അമ്പതാം വാർഷികത്തിനോടനുബന്ധിച് ഏപ്രിൽ 16 മുതൽ 20 വരെ നടക്കുന്ന ആറാമത് ചെക്കു മെമ്മോറിയൽ അഖിലകേരള ഫ്ലഡ് ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി… ..തളിക്കുളം: ടാസ്ക് തളിക്കുളത്തിന്റെ അമ്പതാം വാർഷികത്തിനോടനുബന്ധിച് ഏപ്രിൽ 16 മുതൽ 20 വരെ നടക്കുന്ന ആറാമത് ചെക്കു മെമ്മോറിയൽ അഖിലകേരള ഫ്ലഡ് ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. നാട്ടിക എം എൽ എ സി. സി. മുകുന്ദൻ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ.സജിത അധ്യക്ഷത വഹിച്ചു.ക്ലബ് സെക്രട്ടറി പ്രണവ്.ഐ.പി. സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ അനിത പ്രമോദും പ്രേമൻ മാസ്റ്ററും ആശംസകൾ അറിയിച്ചു. ടൂർണമെന്റ് കൺവീനർ സന്ദീപ് സോമൻ നന്ദിയും പറഞ്ഞു…ഉത്ഘാടനമത്സരത്തിൽ പ്ലേ ബോയ്സ് തൃശൂർ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സിദാൻ ബോയ്സ് കരുവന്തലയെ തോൽപിച്ചു.. രണ്ടാം ക്വാർട്ടർ ഫൈനലിൽ ടീം ഓഫ് പഞ്ചവടി ടൈബ്രേക്കറിൽ ബോസ്സ് വെളിയംകോടിനെ തോൽപിച്ചു.
Read More » -
കുറച്ച് ദിവസങ്ങൾ ആയി എന്തെങ്കിലും ഒന്ന് കുത്തിക്കുറിച്ചിട്ട്, സ്കൂൾ ജീവിതത്തിലെ ഒരു ചെറിയ രസകരമായ അനുഭവം എഴുതട്ടെ….
ഞാൻ തളിക്കുളം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം. അന്ന് ഞാൻ സ്കൂളിൽ പോയിരുന്നത് സൈക്കിളിൽ ആയിരുന്നു, അക്കാലത്ത് രണ്ടോ മൂന്നോ പെൺകുട്ടികൾ മാത്രമാണ് സൈക്കിളിൽ വന്നിരുന്നത്…ക്ലാസ്…
Read More »