ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികംസ്പോർട്സ്
നാട്ടികക്ക് വീണ്ടും പൊൻതൂവൽ.ഇന്ത്യയുടെ സ്വർണ്ണ റാണി.

ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഡൽഹിയിൽ നടന്ന ഇന്ത്യൻ ഗ്രാന്റ്പ്രിന്റ്സ് ഗ്രാൻഡ് ഫൈനൽ സീരീസിൽ 6.76 മീറ്റർ ചാടി സ്വർണ്ണം നേടി ആൻസി സോജൻ.ഏഷ്യൻ ഗെയിംസിൽ ചരിത്ര ദൂരം താണ്ടി നാട്ടിക മണപ്പുറത്തിന്റെ അഭിമാനമായ ആൻസി സോജൻ സ്വർണ്ണ മെഡൽ നേടി രാജ്യത്തിനു അഭിമാനമാകട്ടെ എന്ന് ആശംസിക്കുന്നു… 💚



