സാഹിത്യം-കലാ-കായികം
*സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് നീന്തൽ മത്സരത്തിൽ എച്ച്എസ്എസ് ചെന്ത്രാപ്പിന്നിയുടെ നിവേദ്യ വി എൻ സബ് ജൂനിയർ പെൺകുട്ടികളുടെ 50 മീറ്റർ ബട്ടർഫ്ളയിൽ സ്വർണ്ണവും, പാർവതി നിതീഷിന് ജൂനിയർ പെൺകുട്ടികളുടെ 50 മീറ്റർ ബട്ടർഫ്ലൈ യിൽ ബ്രോൺസ് മെഡലും നേടി..




