ഗ്രാമ വാർത്ത.
നാട്ടിക ഫർക്ക ജേർണലിസ്റ്റ് അസോസിയേഷൻ(പ്രസ്സ്ക്ലബ് .തൃപ്രയാർ)വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

തൃപ്രയാർ: നാട്ടിക ഫർക്ക ജേർണലിസ്റ്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡൻ്റ് പ്രേമചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. വി.ജി. ഹരികുമാർ, സി.കെ. ദാസൻ , സി.എസ്.സുനിൽകുമാർ , ഇ.സി. അനിൽകുമാർ, വി.ജി. ഹരികുമാർ, സി.കെ. ദാസൻ , ജോസ് താടിക്കാരൻ, ഇ.ജെ. പ്രദീപ്, സനീഷ് ജഗന്നിവാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് രണ്ടു പാനൽ അവതരിപ്പിച്ചതിനാൽ വി.ജി. ഹരികുമാർ വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ ടി.എസ് മുനീബ്- മാധ്യമം പ്രസി), സി.എസ്.സുനിൽകുമാർ – ദേശാഭിമാനി (ജന. സെക്ര), ഇ.സി. അനിൽകുമാർ -ടി.സി വി (ട്രഷ.) വൈസ് പ്രസി: സജീഷ് എം.എസ്. (എന്റെ നാട്)സെക്രട്ടറി: നൗഫൽ (മീഡിയ 4)എന്നിവരെ തെരഞ്ഞെടുത്തു.



