ഗ്രാമ വാർത്ത.

ചേലക്കരയിൽ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.

പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോന്നൂർക്കര സ്വദേശി എടപ്പാടത്ത് വീട്ടിൽ നാരായണൻ കുട്ടി മരിച്ചു.
തോന്നൂർക്കര യു.പി. സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close